തോൾസന്ധി വാതം: ലക്ഷണങ്ങൾ, ചികിത്സ, പ്രതിരോധം

രഞ്ജിതയുടെ കഥ: ഒരു രോഗിയുടെ അനുഭവം 58 വയസ്സുള്ള പ്രമേഹ രോഗിയായ രഞ്ജിത, മൂന്ന് ആൺമക്കളുടെ അമ്മയാണ്. ദിവസം മുഴുവൻ വീട്ടുജോലികളിൽ ഏർപ്പെട്ട് ക്ഷീണിതയായി രാത്രിയിൽ കിടക്കയിലേക്ക് വരുന്ന അവർ, കഴിഞ്ഞ മൂന്ന് മാസമായി ഉറക്കമില്ലായ്മയെ മറികടക്കാൻ പാടുപെട്ടു. ഇടത്തെ തോളിൽ അനുഭവപ്പെട്ട കടുത്ത വേദനയാണ് ഇതിന് പ്രധാന കാരണം. തുടക്കത്തിൽ വലത് തോളിൽ ചെറിയ വേദന അനുഭവപ്പെട്ടെങ്കിലും, മരുന്നുകൾ കഴിച്ചപ്പോൾ അത് മാറി. എന്നാൽ പിന്നീട് വേദന അസഹ്യമായി മാറി, തോളിന് മുകളിലേക്ക് കൈ ഉയർത്താൻ […]